SPECIAL REPORTലക്ഷക്കണക്കിന് പേരെ കൊന്നുതളളിയ മനുഷ്യന്‍ എന്റെ ജീവിതവും നശിപ്പിച്ചു; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടെ അച്ഛന്റെ പേരുകേള്‍ക്കുന്നതേ വെറുപ്പ്; പുട്ടിന്റെ രഹസ്യമകള്‍ പ്രസിഡന്റിന് എതിരെ പരസ്യമായി രംഗത്ത്; ആരാണ് എലിസവേറ്റ ക്രിവോനോജിക് ?മറുനാടൻ മലയാളി ഡെസ്ക്5 Aug 2025 5:46 PM IST